Sunday, 18 March 2012

വേഷം കെട്ടല്‍


സംവിധാനം ഒരു കലയാണ് എന്നാണ് വെപ്പ്.അത് സാധാരണക്കാരന് അപ്രാപ്യമാണ് എന്നാണ് വെപ്പ്.അങ്ങിനെയല്ല കാര്യത്തിന്റെ കിടപ്പ് എന്ന് സന്തോഷ് പണ്‍ഢിറ്റ് തെളിയിച്ചു തന്നു.അപ്പോള്‍ പിന്നെ ഒരു വേഷമെങ്കിലും കെട്ടുന്നതില്‍ എന്താ തെറ്റ്.അല്ലെങ്കിലും ഒക്കെയൊരു വേഷം കെട്ടല്‍ തന്നെയല്ലേ...

No comments:

Post a Comment